mathew-varkey-67

കോതമംഗലം: പുതുപ്പാടി കുന്നുമ്മേൽ മാത്യു വർക്കി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് അടിമാലി കൂമ്പമ്പാറ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: സാറക്കുട്ടി. മക്കൾ: ബേസിൽ, ബസ്സി, ബേസിത. മരുമക്കൾ: ബിൻസി, ജിമ്മി, അജി