കോലഞ്ചേരി: കൊച്ചിൻ ട്രാഫിക് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കക്കാട്ടുപാറ കറ്റാക്കുടി പരേതനായ നാരായണൻകുട്ടിയുടെ മകൻ വിജയകുമാർ (48) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മഞ്ജു പ്രസന്ന (ആകാശവാണി, കൊച്ചി). മക്കൾ: വിമൽ, നിർമ്മൽ (വിദ്യാർത്ഥികൾ)