ചെങ്ങമനാട്: മരക്കോട്ട് വീട്ടിൽ എം.ആർ.ശങ്കരൻ നായർ (86) നിര്യാതനായി. ഭാര്യ: പദ്മിനിയമ്മ. മക്കൾ: ജയപ്രസാദ്, പ്രഭാദേവി, ശോഭ. മരുമക്കൾ: മായ, അരവിന്താക്ഷൻ, രാജേന്ദ്രൻ.