പറവൂർ: പുത്തൻ വേലിക്കര കുടിയിരിക്കൽ ആന്റണി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുത്തൻവേലിക്കര ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: നിജോ (മാധ്യമ പ്രവർത്തകൻ), നിൽസ്, നിഷ. മരുമക്കൾ: ജിജു, ടിൻസി.