kathreena-88

അങ്കമാലി: വാപ്പാലശ്ശേരി പയ്യപ്പിള്ളി കൊലുവാൻ ഗർവാസീസിന്റെ ഭാര്യ കത്രീന (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വാപ്പാലശ്ശേരി ജോസ്പുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. പോൾ പി.ജി. (ഡോ. പോൾ ഹോസ്പിറ്റൽ,​ കലൂർ)​, കൊച്ചുറാണി ചാക്കപ്പൻ, പി.ജി. ജേക്കബ്. മരുമക്കൾ: മേരിപോൾ, പരേതനായ ചാക്കപ്പൻ, ഷീബ ജേക്കബ്.