ഫോർട്ടുകൊച്ചി: ഇ.എസ്.ഐ റോഡിൽ മുല്ലക്കാട് വീട്ടിൽ പരേതനായ ബാപ്പുട്ടിയുടെ മകൻ എം. ബി. അബു (68) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: തസ്ലീം, തനുജ. മരുമക്കൾ: റിഫ്‌ന, അനീഷ്.