ഓടക്കാലി: അശമന്നൂർ പൊക്കത്തായ് വീട്ടിൽ എബ്രാഹം (86) നിര്യാതനായി. ഭാര്യ: അന്നാമ്മ. മക്കൾ: മത്തായി, ഐസക്ക്, മേരി, മേഴ്സി. മരുമക്കൾ: റീന, എൽബി (ആശാ വർക്കർ), ബേബി, തങ്കച്ചൻ. സംസ്കാരം ഇന്ന് രാവിലെ 11 ന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.