rajamma-75

ഇടക്കൊച്ചി: കുമ്പളംഫെറി കണിയാംപറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ രാജമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ.