വെട്ടിത്തറ: കണ്ടനാട് ഭദ്രാസനത്തിലെ സീനിയർ വൈദികനും കോതമംഗലം എം.എ. കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും വെട്ടിത്തറ മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി മുൻ വികാരിയുമായ കുഴികണ്ടത്തിൽ പ്രൊഫ. എം.ജെ. ഗീവർഗീസ് കശീശ (92) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : എം.ജെ. കുര്യാച്ചൻ, പരേതരായ എം.ജെ. കുര്യാക്കോസ്, ജോൺ മാത്യൂസ്, സാറമ്മ ദേവദാസ്, കുഞ്ഞമ്മ പോൾതരകൻ, പ്രൊഫ. എം.ജെ ദാനിയേൽ.