മഴുവന്നൂർ: പഞ്ചായത്തിൽ സ്ഥിരതാമസക്കാരും പൊതു വിദ്യാലയങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകുന്നു. അപേക്ഷ, മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ, റേഷൻകാർഡിന്റെ കോപ്പി എന്നിവ സഹിതം പഞ്ചായത്തംഗങ്ങൾ മുഖേന 30 ന് മുമ്പ് അപേക്ഷിക്കണം