damodharan-55

നടുക്കര: ചൊള്ളാപ്പടിക്കൽ ദാമോദരൻ (ദാമു - 55) നിര്യാതനായി. മക്കൾ: ആര്യ,​ സൂര്യ,​ സൂരജ്. മരുമകൾ: പ്രതീക്ഷ.