കാലടി: മലയാള സിനിമയിലെ കീഴാള വായന എന്ന പേരിൽ ബിജു.പി.നടുമുറ്റത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു. 1928 മുതൽ 2019 വരെയുള്ള സിനിമയെ ഇതിവൃത്തമാക്കിയാണ് രചന. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയായിരുന്നു പ്രകാശനചടങ്ങ്. നീലീശ്വരം ഗവ. സ്കൂൾ അദ്ധ്യാപകനാണ് രചയിതാവ്.