എറണാകുളം പാതാളത്ത് നിന്ന് എൻ.ഐ.എ യുടെ പിടിയിലായ അൽ ഖ്വയ്ദ ഭീകരരിലൊരാളായ മുർഷിദ് ഹസൻ താമസിച്ചിരുന്ന കെട്ടിടത്തിലെ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ വിവരങ്ങൾ ശേഖരിക്കുന്നു.