bjp
യുവമോർച്ചയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലെക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്യുന്നു

മആവശ്യപ്പെട്ട് യുവമോർച്ച അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് അജേഷ് പാറക്ക അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.ജെ.പി. ജില്ലാ സെക്രട്ടറി വി.കെ.ഭസിത് കുമാർ, അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, വൈസ് പ്രസിഡന്റ് കെ.എസ്.അഭിലാഷ്, പി.എൻ.സതീശൻ, ഇ.എൻ.അനിൽ, ബിജു പുരുഷോത്തമൻ, ടി.എസ്.രാധാകൃഷ്ണൻ, സി.എം. ബിജു, വിഷ്ണു കുഞ്ഞുമോൻ, അരുൺ സെബി, സിനോജ്, സുബീഷ് ശ്രീജിത്അനന്ദവിഷ്ണു എം,പി.ഗോപാലകൃഷ്ണൻ, പി.സി.ബിജു,കെ.ടി.ഷാജി, സലീഷ് ചെമ്മണ്ടൂർ, ഐ.കെ.ജിബു പി.ആർ.അനീഷ്,കെ.വി.ബിന്ദു,ഗായത്രി ഗിരീഷ്, എം.കെ.ജനകൻ, അഞ്ചു രതീഷ് ,ജോബി പോൾഎന്നിവർ നേതൃത്വം നൽകി.