latha-86

പറവൂർ: കുഞ്ഞിത്തൈ പ്ലാശേരിൽ പരേതനായ പങ്കന്റെ ഭാര്യ ലത (86) നിര്യാതയായി. മക്കൾ: ബെൻസിലാൽ, ലാൽജി. മരുമകൾ: ബിന്ദു.