പറവൂർ: ഗംഗൻപറമ്പിൽ വിശ്വനാഥന്റെ ഭാര്യ വാസന്തി (63) നിര്യാതയായി. മക്കൾ: സന്തോഷ്, ജയൻ. മരുമക്കൾ: സരിത, നിഷ.