ysmen
എൻ.രാധാകൃഷണൻ (പ്രസി.) ജയൻ വണ്ടാനത്ത് (സെക്ര)

പിറവം: വൈസ് മെൻ ക്ലബ് പാമ്പാക്കുട സെൻട്രൽ പ്രസിഡന്റായി എൻ.രാധാകൃഷ്ണനേയും സെക്രട്ടറിയായി ജയൻ വണ്ടാനത്തിതിനേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഷിജു തങ്കച്ചൻ (ഖജാൻജി),ബീത ബെൻ രാജ് (വൈസ് പ്രസിഡന്റ്),വത്സ ജയൻ (ജോ. സെക്രട്ടറി),അലക്സ ഏലിയാസ് (വൈസ് ലീഗ്സ് പ്രസിഡന്റ്)