obit

പട്ടിമ​റ്റം: ചെങ്ങര ഗീതാലയം കുട്ടപ്പൻ നായർ (80) നിര്യാതനായി. ഭാര്യ പെരിയപുറത്ത് ഗോമതിയമ്മ. മക്കൾ: ഗീത, സിന്ധു, നിഷ. മരുമക്കൾ.സുബ്രഹ്മണ്യൻ, മണികണ്ഠൻ, വിജയകുമാർ.