eldhose-60

കുറുപ്പംപടി: വേങ്ങൂർ ഇടത്തുരുത്ത് വട്ടേക്കാടൻ എൽദോസ് (60) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് സെന്റ് മേരീസ് യാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല കുഴിക്കാടൻ കുടുംബാംഗം. മക്കൾ: ബേസിൽ (ദുബായ്),​ ബിനോ,​ ബെറ്റി. മരുമകൻ: അനീഷ്.