babu-68

അടിമാലി: കൂമ്പൻപാറ തേപ്പാല പരേതനായ ടി.എം. പൗലോസിന്റെ മകൻ കെ.പി. ബാബു (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കൂമ്പൻപാറ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മാതാവ്: മേരി​ പഴന്തോട്ടം കുന്നത്തുമോളത്ത് കുടുംബാംഗം. സഹോദരങ്ങൾ: സാബു പോൾ (യു.എസ്.എ), എൽസി ജോൺ, ഗ്രേസി തോമസ്, ലിസി ഡാനിയേൽ (യു.എസ്.എ), സുമ ബേബി.