കൊച്ചി: ശബരിമല അയ്യപ്പസേവാസമാജം മുൻ ദേശീയ ചെയർമാനും കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ചെയർമാനുമായ ഡോ.കൃഷ്ണകുമാറിന്റെ നിര്യാണത്തിൽ അയ്യപ്പസേവാസമാജം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജി. ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് അനുശോചിച്ചു.