ഏലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളാൾ ആഘോഷത്തിന്റെ ഭാഗമായി ബി.ജെ പി ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ട് കവലയിലെ പ്രധാന ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ അണുവിമുക്തമാക്കി. ബി.ജെ.പി ജില്ലാ സെക്രട്ടറി ആർ സജികുമാർ ,മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ , വിവി പ്രകാശൻ, എസ്.ഷാജി, ലെനീന്ദ്രൻ, വി.എൻ വാസുദേവൻ, കൃഷ്ണൻകുട്ടി ,അനിൽ എന്നിവർ നേതൃത്വം നൽകി.