കാലടി: കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡിന് അർഹനായ സേവ്യാർ നായത്തോടിനെ കൈപ്ര സി.പി.എം ബ്രാഞ്ച് പുരസ്കാരം നൽകി അനുമോദിച്ചു. സി.പി.എം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെപി ബിനോയ് ഉപഹാരം നൽകി. ലോക്കൽ കമ്മിറ്റി അംഗം ലെനിൻ, ബ്രാഞ്ച് സെകട്ടറി കെ പി സെബിൻ, പി എസ് പരീത്, സാജു സേവ്യർ, പി വി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു