കാലടി യോർദ്ദാനാപുരത്ത് പേമാരിയിൽ തകർന്ന കോനൂരാൻ ജോയിയുടെ വീട്
കാലടി: കനത്ത മഴയിലും കാറ്റിലും യോർദ്ദനാപുരത്ത് വീട് തകർന്നു. കോനൂരാൻ വീട്ടിൽ ജോയിയുടെ വീടാണ് തകർന്നത്. ഓടുമേഞ്ഞ വീടിന്റ അടുക്കള ഭാഗമാണ് തകർന്നത്. കഴിഞ്ഞ അർദ്ധരാത്രിക്കുശേഷമാണ് വീട് തകർന്നത്. ആളപായമില്ല.