പൂത്തോട്ട: സജിത്ത് നിവാസിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭവാനി സുകുമാരൻ നിര്യാതയായി. മക്കൾ: സജിത്ത്, ചിത്ര ലെനിൻ (സ്കൂൾ ഓഫ് നഴ്സിങ്). മരുമക്കൾ: ലെനിൻ, കൃഷ്ണാബിക.