പെരുമ്പാവൂർ: കണ്ടന്തറ ആലങ്ങായി വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ എ.എം.ബീരാ കുഞ്ഞ് (66) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അഫ്‌സൽ (താലൂക്ക് ഓഫീസ് ദേവികുളം), സാജിദ് (പൊലീസ് പെരുമ്പാവൂർ), ജാസ്മിൻ (ജിദ്ദ). മരുമക്കൾ: മുഹമ്മദ് ഷാഫി (ജിദ്ദ), അസ്‌ന അഫ്‌സൽ, ജസീല സാജിദ്.