മൂവാറ്റുപുഴ: മേക്കടമ്പ് വെള്ളപ്പാകുഴിയിൽ (ശ്രീകൃഷ്ണവിലാസ്) വീട്ടിൽ അമ്മുക്കുട്ടി അമ്മ(87) നിര്യാതയായി. മക്കൾ: സൗദാമിനി, ഗിരിജ, സന്തോഷ്‌കുമാർ (എസ്.ആർ.ഒ, ഇടപ്പള്ളി ), പ്രഭ. മരുമക്കൾ: ബാലചന്ദ്രൻ, പ്രസാദ്, ശ്രീപ്രിയ, ശ്രീകുമാർ.