മരട് : പഞ്ചായത്ത് വകുപ്പിൽ നിന്നും ഡയറക്ടറായി വിരമിച്ച മോസ്‌ക് റോഡു കേന്നോത്തു വീട്ടിൽ കെ.ആർ.ഗോപാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: പത്മം (റിട്ട. ഇൻസ്പക്ടർ ഒഫ് ലോക്കൽ ഫണ്ട് ഓഡിറ്റ് ). മക്കൾ: രാംദാസ് (കുട്ടൻ, ഫോട്ടോഗ്രാഫർ ), പ്രതിഭ (കൃഷി വകുപ്പ്). മരുമക്കൾ: ബിന്ദു (ബ്യൂട്ടീഷ്യൻ), ശാന്താറാം റാവു ( പ്ലേസ്‌മെന്റ് ഓഫീസർ, കാലടി സർവ്വകലാശാല)