
കൊച്ചി: ജില്ലയിൽ ഇന്നലെ 537പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 516 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 21 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 289 പേർ രോഗമുക്തി നേടി. 709 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1413 പേരെ ഒഴിവാക്കി.
 നിരീക്ഷണത്തിലുള്ളവർ: 20,522
 വീടുകളിൽ: 18,163
 കൊവിഡ് കെയർ സെന്റർ: 172
 ഹോട്ടലുകൾ: 2187
 കൊവിഡ് രോഗികൾ: 3823
 ലഭിക്കാനുള്ള പരിശോധനാഫലം: 1028
 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം
 കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ
 ഫോർട്ടുകൊച്ചി: 37
 അയ്യപ്പൻകാവ്: 32
 പാമ്പാക്കുട: 27
 തൃപ്പൂണിത്തുറ: 26
 തൃക്കാക്കര: 21
 രായമംഗലം: 16
 കുമ്പളം: 15
 വരാപ്പുഴ: 14
 ആലങ്ങാട്: 12
 വടക്കേക്കര: 11
 എറണാകുളം: 10
 പായിപ്ര: 10
 കോട്ടുവള്ളി: 10
 ഐ.എൻ.എസ് സഞ്ജീവന: 10
 മൂവാറ്റുപുഴ: 10
 ഏഴിക്കര: 09
 മട്ടാഞ്ചേരി: 09
 കളമശേരി: 08
 കുന്നത്തുനാട്: 08
 ചേന്ദമംഗലം: 08
 നെടുമ്പാശേരി: 07
 തോപ്പുംപടി: 07