obit

നെടുമ്പാശേരി:തുരുത്തിശേരി അഞ്ചലശേരി വീട്ടിൽ എ.ആർ വിശ്വനാഥൻ (78 റിട്ട. എൻജിനീയർ) നിര്യാതനായി. സംസ്‌കാരം ഇന്ന്(തിങ്കൾ) രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കൈരളി ദേവി(ചെങ്ങമനാട്). മക്കൾ: ബിമൽനാഥ്, കമൽനാഥ്

മരുമക്കൾ: ഡോ. ബിനിത, ഉമ.