അങ്കമാലി :കവരപ്പറമ്പ് അവുപ്പാടൻ ദേവസി ജോസ് (64) നിര്യാതനായി. സംസ്‍കാരം നാളെ (ചൊവ്വ) നാലിന് കവരപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. ഭാര്യ :ആനീസ്. മക്കൾ : നിഷ, അനീഷ്. മരുമക്കൾ : ബൈജു, അഞ്ജു.