അങ്കമാലി : ബസിലിക്ക നഗർ വട്ടോലി റാഫേലിന്റെ ഭാര്യ അന്നമ്മ (76)നിര്യാത്രയായി. മക്കൾ :റോസമ്മ, ശോഭ. മരുമക്കൾ :ആന്റണി മഴുവഞ്ചേരി (കിഴക്കമ്പലം), ടിറ്റോ തളിയപ്പുറം (അങ്കമാലി).