obit
വി.ശിവരാമൻനായർ

ഐരാപുരം: കൂഴൂർ വേലശേരിൽ വീട്ടിൽ വി.ശിവരാമൻനായർ ( 84 ) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. മുരളീധരൻ, വി.എസ്. മനോജ്കുമാർ (കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി).മരുമക്കൾ: മിനി മുരളീധരൻ, സബിത മോഹൻ ( അസി. പ്രൊഫസർ, തിരുവനന്തപുരം യൂണിവേഴ്‌സി​റ്റി കോളേജ്)