അങ്കമാലി: കറുകുറ്റി എടക്കുന്ന് ചിറ്റിനപ്പിള്ളി പരേതനായ ജോസഫിന്റെ ഭാര്യ മേരി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയം സെമിത്തേരിയിൽ.
മക്കൾ: ജോർജ് (റിട്ട. അപ്പോളോ ടയേഴ്‌സ് ), ആനീസ്, സെബാസ്റ്റ്യൻ(ദുബായ്),റാണി. മരുമക്കൾ: ജെസി തയ്യിൽ(വാഴക്കുളം), ബേബി മാമ്പിള്ളി(ഞാറയ്ക്കൽ), റോസമ്മ മണ്ണൂരെട്ടൊന്നിൽ(പ്ലാശനാൽ), പോളി ചിറയത്ത്(തൃശൂർ)