എളമക്കര: രാജീവ് നഗറിൽ സൗപർണികയിൽ എൻ. നളരാജൻ (79, റിട്ട. ടീച്ചർ, എൻ.എസ്.വി ഹൈസ്കൂൾ, പുനലൂർ) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാ ഭായ്, മക്കൾ: സീനാ രാജ്, സ്മിതാ രാജ്. മരുമക്കൾ: കെ. രവീന്ദ്രൻ, ബിജു സി. സുകുമാരൻ. സംസ്കാരം ഇന്ന് 12ന്