sinoj-35
സിനോജ്

തോപ്പുംപടി: കാക്കത്തറ ചിറക്കപ്പാടത്ത് കെ.എസ് ഗോപിയുടെ മകൻ സി.ജി സിനാേജ് (35) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മാതാവ്: ബേബി ഗോപി. സഹോദരി: സീന.