ശ്രീമൂലനഗരം : എടനാട് മ്യാൽപറമ്പിൽ പരേതനായ കൊച്ചുവർക്കിയുടെ ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാജു, സാബു (ഇരുവരും അയർലണ്ട്), ഷൈനി, റാണി ( യു.എസ്.എ ). മരുമക്കൾ : സൈല, ലെജി, ബിനു, ജിമ്മി.