kangar
ഭാരതീയ കാംകർ സേനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ശിവസേന സംസ്ഥാന സെക്രട്ടറി പേരൂർക്കട ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. ജെ.കെ പ്രസാദ്, സജി തുരുത്തിക്കുന്നേൽ, പുത്തുർ വിനോദ്, ശാന്താലയം ശശികുമാർ, ഉരുട്ടുകല അനിൽ, കെ.വൈ കുഞ്ഞുമോൻ എന്നിവർ സമീപം

കൊച്ചി: ശിവസേനയുടെ കിഴിലുള്ള ഭാരതീയ കാംകർസേനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ശിവസേന സംസ്ഥാന സെക്രട്ടറി പേരൂർക്കട ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പുത്തൂർ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, ജില്ലാ കൺവീനർ പ്രസിഡന്റ് ജെ.കെ പ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി ശാന്താലയം ശശികുമാർ, ഊരുട്ടുകാല അനിൽ എന്നിവർ പ്രസംഗിച്ചു