കൊച്ചി: കൊവിഡ് വ്യാപനം മൂലം വായ്ക്കര എസ്.സി.എം.എസ് പോളിടെക്‌നിക്കിലേക്കുള്ള റോഡുകൾ അടച്ചതിനാൽ മൂന്നാം സെമസ്റ്റർ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ കൂവപ്പടി ഐമുറി പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്കിൽ നടത്തും ന്നതാണ്. പത്താം ക്ലാസ്, പ്ലസ് ടു, വി.എച്ച്.എസ്.സി, ഐ.ടി.ഐ, കെ.ജി.സി.ഇ യോഗ്യതയുള്ളവർ രേഖകളുമായി ബുധൻ രാവിലെ 9.30ന് എത്തിണം. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ എൻജിനീയറിംഗ് ശാഖകളിലേക്കാണ് പ്രവേശനം. വിവരങ്ങൾക്ക് : 9495315990, 9846640678, 9961077800.