കിളികുളം: ശാഖയിലെ ഗുരു സമാധി ആചരണം ശാഖ പ്രസിഡന്റ് എ.കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ.സജീവ് സമാധി സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കെ.ബാബു, വനിത സംഘം വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, കമ്മിറ്റി അംഗങ്ങളായ ഇ.കെ സന്തോഷ്,ആർ രാജീവ്, സജിത സജീവ്, ഷൈനി സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.