കൊച്ചി: അണുബാധയെ തുടർന്നുള്ള രോഗങ്ങളിൽ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റർ മെഡ്സിറ്റി അപേക്ഷ ക്ഷണിച്ചു. മെഡിസിൻ അല്ലെങ്കിൽ മൈക്രോബയോളജിയിൽ മാസറ്റർബിരുദം അല്ലെങ്കിൽ ഡി.എം.ബി ഉള്ള ഡോക്ടർമാർക്ക് 2 വർഷം നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാം. 30നകം drarun.wilson@asterhospital.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം.
പ്രമുഖ ഇൻഫെക്ഷ്യസ് ഡിസീസ് വിദഗ്ധനായ ഡോ. അനൂപ് ആർ. വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് സ്റ്റീവാർഡ്ഷിപ്പ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്.