നെടുമ്പാശേരി: സേവാഭാരതി അങ്കമാലിയുടെ വാർഷിക സമ്മേളനം പാറക്കടവ് സുകർമ്മ വികാസ് കേന്ദ്രയിൽ ചെയർമാൻ ഡോ: എം.എൻ. വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്തു. പ്രസി ണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ശ്രീമൂലനഗരത്തുള്ള പാടവരമ്പത്ത് കർഷകദ്രോഹ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്ക്കർ പനയപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കുത്തക മുതലാളിമാർക്ക് കാർഷിക മേഖലയെ തീറെഴുതി കൊടുക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങളെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ.പി.ആന്റു പറഞ്ഞു. പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജേബി മേത്തർ ഫ്ളാഗ് ഒഫ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ, സെക്രട്ടറി ഷിജോ വർഗീസ്, ജില്ലാ ഭാരവാഹികളായ അബ്ദുൾ റഷീദ്, എം.എ ഹാരിസ്, ഷംസുദീൻ, നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ്, വൈസ് പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ, മുഹമ്മദ് ഷെഫീക്ക് കെ.എസ്,എ.കെ നിഷാദ്, അൻസാർ തോരേത്ത്, വി.പി സുകുമാരൻ, ജിനാസ് ജബ്ബാർ, മാർട്ടിൻ നെടുമ്പാശേരി, അമൽ ജോഷി, നർഷ യൂസഫ്, എം.എ നിഷാദ്, റഫീക്ക് ബഷീർ, വിപിൻദാസ് തുടങ്ങിയവർ സംസാരിച്ചു.