paili-82
പൈലി

കൊച്ചി : എറണാകുളം നോർത്ത് സെന്റ് വിൻസെന്റ് ക്രോസ് റോഡ്, കേരള സ്റ്റേറ്റ് വെയർ ഹൗസിങ്ങ് കോർറേഷൻ റിട്ട. എക്‌സിക്ക്യൂട്ടീവ് എൻജീനിയർ കെ.പി പൈലി (82) നിര്യാതനായി. കാലടി കാളാംപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ മേഴ്‌സി പോൾ (റിട്ട.സൂപ്പർവൈസർ ബി.എസ്.എൻ.എൽ). മക്കൾ : ചാൾസ് പോൾ (ഖത്തർ ഗ്യാസ് , മുൻ കൊച്ചിൻ റിഫൈനറി ),​ ഡിൻസ് പോൾ (ബിസിനസ്), ടിറ്റി ക്ലിഫ്ടൺ. മരുമക്കൾ : ടെസി ചാൾസ് (പ്രൊഫസർ, സെന്റ് തെരേസാസ് കോളേജ് ,​ എറണാകുളം), ജൂലി ഡിൻസ്, ക്ലിഫ്ടൺ ജോസഫ് (കുവൈറ്റ്)