citu-paravur-

പറവൂർ: കർഷക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എം.പിമാരായ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ഏരിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ടി.ആർ. ബോസ്, ഏരിയ പ്രസിഡന്റ് ടി.എസ്. രാജൻ, ജില്ല കമ്മറ്റിയംഗം കെ.എ. വിദ്യാനന്ദൻ, പി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.