sndp
മഞ്ഞുമ്മൽ 1071 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരത്തിൽ ഗുരു സമാധിയോടനുബന്ധിച്ച് നടന്ന ഗുരുപൂജയും പ്രാർത്ഥനയും

കളമശേരി: മഞ്ഞുമ്മൽ 1071 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരത്തിൽ ഗുരു സമാധിയോടനുബന്ധിച്ച് ഗുരുപൂജയും പ്രാർത്ഥനയും നടന്നു. ശാഖാ പ്രസിഡന്റ് എം.വി. അനിൽകുമാാർ, സെക്രട്ടറി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുജാത, വനിതാസംഘം സെക്രട്ടറി രമാദേവദാസ് എന്നിവർ നേതൃത്വം നൽകി.