പനങ്ങാട്: പനങ്ങാട് സൗത്ത് എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ കീഴിൽ ചങ്ങനാട്ട് കൃഷ്ണനാശാൻ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ സമാധിദിനം ആചരിച്ചു. കുടുംബയൂണിറ്റ് കൺവീനർ പി.ആർ. അരവിന്ദൻ പോളക്കുളത്തിൽ, സെക്രട്ടറി കെ.ടി. സത്യൻ പി.യു. മോഹൻദാസ് പുത്തൻപുരയിൽ, പി.കെ. രാജൻ, ഓമനക്കുട്ടൻ, അജേഷ്, അജിത തുടങ്ങിയവർ നേതൃത്വം നൽകി.