നെട്ടൂർ: എസ്.എൻ.ഡി.പി യോഗം 4679 നെട്ടൂർ നോർത്ത് ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ഗുരുപൂജ, ഉപവാസം, ദീപക്കാഴ്ച എന്നിവയോടെആചരിച്ചു. ശാഖാ പ്രസിഡന്റ് പി.ആർ. രാജൻ മാതൃഭവൻ, സെക്രട്ടറി പി.പി. രഞ്ജിത്ത് പുതുശേരി, വൈസ് പ്രസിഡന്റ് സി.കെ. ദിലീപ് ചൂരക്കാട്, വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി