ഫോർട്ട്‌കൊച്ചി സെക്‌ഷൻ: മനാശേരി ചർച്ച്, മദർതെരേസ സൊസൈറ്റി, സൗദി ചർച്ച് ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്‌ഷൻ: കുമ്പളം, മില്ല്കടവ് ടോൾ പരിസരം, ഷാപ്പുംപടി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്‌ഷൻ: പുതുവൈപ്പ്, വാട്ടർഅതോറിറ്റി പരിസരം, കാട്ടാശേരി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്‌ഷൻ: പോട്ടയിൽ, ആസാദ്, ആനപറമ്പ്, മോളുംപുറം, മാമ്പിള്ളി ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: തങ്ങൾ നഗർ, എൻ.എസ്.എസ് സ്‌കൂൾ, എസ്.എൻ. ജംഗ്ഷൻ, അർപ്പണ നഗർ, കുമാരസ്വാമി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: ഏലൂർ ടെലിഫോൺ എക്‌സ്‌ചേഞ്ച് മുതൽ എഫ്.എസി.ടി ജംഗ്ഷൻ, മഞ്ഞുമ്മൽ വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ