ezhava-samajam-paravur
പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുമണ്ഡപത്തിൽ സമാധിദിനാചരണ സമൂഹ പ്രാർത്ഥന നടത്തുന്നു

പറവൂർ: ശ്രീനാരായണ ഗുരുദേവന്റെ 93-ാംത് മഹാസമാധിദിനം പറവൂർ ഈഴവ സമാജത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഗുരുമണ്ഡപത്തിൽ സമൂഹ പ്രാർത്ഥനയും ദീപക്കാഴ്ചയും നടന്നു. സമാജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവൻ, സ്കൂൾ മാനേജർ പി.എസ്. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.