sndp
പിറവം ശാഖാ യി ലെസമാധി ദിനാചരണ പ്രാർത്ഥന ചടങ്ങ് പ്രസിഡന്റ് എം.എൻ.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

പിറവം: എസ്എൻ.ഡി.പി.യോഗം 872-ാം നമ്പർ പിറവം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ സമാധി ദിനാചരണ പ്രാർത്ഥന ചടങ്ങുകൾ ശാഖാ പ്രസിഡന്റ് എം.എൻ.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.റെജി, സെക്രട്ടറി ടി.കെ. പ്രകാശ്. ,സി.കെ.പ്രസാദ്,.എൻ.വിജയൻ, ലീല മോഹനൻ ,സുകുമാരൻ ,വനിതാാ സംഘം സെക്രട്ടറിി ശാന്താ പ്രസാദ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പ്രണവ് നേതൃത്വംം നൽകി.